Share this Article
ഷാഫി പറമ്പിലിന്റെ തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ഇന്ന് നടക്കും
Shafi Parambil's election committee office will be inaugurated today

വടകര ലോകസഭ മണ്ഡലം യു ഡി എഫ് സ്ഥാനാർത്ഥി  ഷാഫി പറമ്പിലിന്റെ തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ഇന്ന് നടക്കും.നിയോജക മണ്ഡലം തിരഞ്ഞെടുപ്പ് കൺവെൻഷനുകൾക്ക് നാളെ മുതൽ തുടക്കമാകും.എന്നാൽ എൽ ഡി എഫ് സ്ഥാനാർത്ഥി കെ കെ ശൈലജയുടെ തിരഞ്ഞെടുപ്പ് പ്രചരണം ഒരു ഘട്ടം പൂർത്തിയായി കഴിഞ്ഞു.വരും ദിവസങ്ങളിൽ കെ കെ ശൈലജ കൈവരിച്ച പ്രചരണ ദൂരം മറികടക്കാനാണ് യു ഡി എഫ് ക്യാമ്പ് ലക്ഷ്യം വയ്ക്കുന്നത്.     


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories