Share this Article
Union Budget
റിയാസ് മൗലവി വധക്കേസില്‍ വിധി ഇന്ന്
Verdict in Riyaz Maulvi murder case today

കാസര്‍കോട്ടെ, പ്രമാദമായ  റിയാസ് മൗലവി വധക്കേസില്‍ വിധി ഇന്ന്.  സാമുദായിക സംഘര്‍ഷം ലഷ്യമിട്ട്,ആര്‍ എസ്  എസ് പ്രവര്‍ത്തകര്‍, മദ്റസയിലെ അധ്യാപകനായിരുന്ന  മുഹമ്മദ് റിയാസ് മൗലവിയെ കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നു.2017 മാര്‍ച്ച് 20 നാണ് നാടിനെ നടുക്കിയ സംഭവം.    

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories