Share this Article
കണ്ണൂരില്‍ കടബാധ്യതയെ തുടര്‍ന്ന് കര്‍ഷകന്‍ ജീവനൊടുക്കി
Farmer commits suicide due to debt in Kannur

കണ്ണൂരില്‍ കടബാധ്യതയെ തുടര്‍ന്ന് കര്‍ഷകന്‍ ജീവനൊടുക്കി. നടുവില്‍ പാത്തന്‍പാറ സ്വദേശി ജോസാണ് മരിച്ചത്.സുഹൃത്തിന്റെ വീട്ടുവളപ്പില്‍ തൂങ്ങിയ നിലയില്‍ രാവിലെയാണ് മൃതദേഹം കണ്ടെത്തിയത്. വ്യക്തികളില്‍ നിന്നും സ്വാശ്രയ സംഘങ്ങളില്‍ നിന്നടക്കം ലക്ഷങ്ങള്‍ ജോസിന് കടമുണ്ടായിരുന്നതായി ബന്ധുക്കള്‍ പറഞ്ഞു.വാഴ കര്‍ഷകനായ ജോസ് കൃഷി നശിച്ചതിന്റെ മനോവിഷമത്തിലായിരുന്നു. 

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories