Share this Article
ഷോളയാറില്‍ വാഹനാപകടത്തില്‍ പൊലീസ് ഓഫീസര്‍ മരിച്ചു
A police officer died in a car accident in Sholayar

തൃശ്ശൂര്‍ അതിരപ്പിള്ളി ഷോളയാറിൽ വാഹനാപകടത്തിൽ പൊലീസ് ഓഫീസർ മരിച്ചു.മലക്കപ്പാറ പോലീസ് സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫീസർ 40 വയസ്സുള്ള  വിൽസൺ ആണ് മരിച്ചത്കൊല്ലം സ്വദേശിയാണ്.വിൽസൺ ഓടിച്ചിരുന്ന ബൈക്കിൽ വിറകു കയറ്റി വന്ന ലോറി ഇടിക്കുകയായിരുന്നു.രാവിലെ ഏഴോടെ ആയിരുന്നു അപകടം. അപകടം നടന്നയുടന്‍ വിത്സനെ ചാലക്കുടിയിലെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.മൃതദേഹം ചാലക്കുടിയിലെ  ആശുപത്രിയിലെ മോർച്ചറിയിലേക്ക് മാറ്റി.  

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories