Share this Article
ഇടുക്കി മൂന്നാറില്‍ ഒരു കാലത്ത് തീവണ്ടിയോടിയിരുന്നുവെന്ന യാഥാര്‍ത്ഥ്യം ഓര്‍മ്മപ്പെടുത്തി "എ ബ്രേക്ക്" പദ്ധതി
The

ഇടുക്കി: ഇടുക്കി മൂന്നാറില്‍ ഒരു കാലത്ത് തീവണ്ടിയോടിയിരുന്നുവെന്ന യാഥാര്‍ത്ഥ്യം സഞ്ചാരികളെ ഓര്‍മ്മപ്പെടുത്തുകയാണ് പള്ളിവാസല്‍ കരടിപ്പാറയില്‍ തുറന്ന ടെയ്ക്ക് "എ ബ്രേക്ക്" പദ്ധതി.മൂന്നാറില്‍ ആദ്യകാലത്ത് ഓടിയിരുന്ന തീവണ്ടിയുടെ മാതൃകയിലാണ് പദ്ധതിയാഥാര്‍ത്ഥ്യമാക്കിയിട്ടുള്ളത്.റെയില്‍ വേ സ്റ്റേഷന്‍ മാതൃകയില്‍ തീര്‍ത്തിട്ടുള്ള കേന്ദ്രത്തെ ഉദ്ഘാടനത്തിന് മുമ്പെ സഞ്ചാരികള്‍ ഏറ്റെടുത്തിരുന്നു.



നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories