വയനാട് അമരക്കുനിയില്‍ ജനവാസ മേഖലയില്‍ ഇറങ്ങിയ കടുവയ്ക്കായുള്ള തെരച്ചില്‍ പത്താം ദിവസത്തിലേത്ത് . തെര്‍മല്‍ ഡ്രോണ്‍ അടക്കമുള്ളവ ഉപയോഗിച്ചാണ് വനംവകുപ്പിന്റെ തെരച്ചില്‍. പുല്‍പ്പള്ളി പഞ്ചായത്തിലെ മൂന്ന് വാര്‍ഡുകളില്‍ നിരോധനാജ്ഞ തുടരുകയാണ്.
ഒരാഴ്ചയ്ക്കിടെ പ്രദേശത്തെ അഞ്ച് ആടുകളെയാണ് കടുവ കൊന്നത്. തെരച്ചില്‍ തുടരുന്നതിനിടെയായിരുന്നു ആക്രമണം.കടുവയെ പിടികൂടാത്തത്തില്‍ പ്രതിഷേധവുമായി നാട്ടുകാരും രംഗത്തെത്തിയിരുന്നു.