വന നിയമം സാധാരണ ജനങ്ങളുടെ മേല്‍ അടിച്ചേല്‍പ്പിക്കാനുള്ള നീക്കം പിന്‍ വലിച്ച മുഖ്യമന്ത്രി പിണറായി വിജയന്റെ തിരുമാനം സ്വാഗതം ചെയ്യുന്നുവെന്ന് താമരശ്ശേരി ബിഷപ്പ് മാര്‍ റെമീജിയോസ് ഇഞ്ചനാനിയല്‍. ഇത്തരം നിയമങ്ങള്‍ കൊണ്ടുവരുന്നതിന് മുമ്പ് മഖ്യമന്ത്രിയും ബന്ധപ്പെട്ട മന്ത്രിമാരും ഉദ്യോഗസ്ഥരും ഇതിനെക്കുറിച്ച് പഠിക്കാന്‍ തയ്യാറാവണമെന്നും അദ്ദേഹം പറഞ്ഞു.