Share this Article
Flipkart ads
ഇടുക്കിയില്‍ റിസര്‍വ്വ് വനത്തില്‍ നിന്ന് തേക്ക് മരങ്ങള്‍ മുറിച്ച് കടത്തി
Teak trees were cut and smuggled from the reserve forest in Idukki

ഇടുക്കിയില്‍ റിസര്‍വ്വ് വനത്തില്‍ നിന്ന് തേക്ക് മരങ്ങള്‍ മുറിച്ച് കടത്തി. മലയാറ്റൂര്‍ റിസര്‍വിന്റെ ഭാഗമായ നഗരം പാറ ഓഡിറ്റ് വണ്‍ ഭാഗത്ത് നിന്നാണ് തേക്ക് തടികള്‍ കടത്തിയത്. ലക്ഷങ്ങള്‍ വില വരുന്ന മൂന്ന് തേക്ക് മരങ്ങളാണ്  മുറിച്ചത്. സംഭവത്തില്‍ വനംവകുപ്പ് ഒരു മാസം മുമ്പ് കേസെടുത്തെങ്കിലും പ്രതിയെ പിടികൂടാന്‍ കഴിഞ്ഞിട്ടില്ല. വനംവകുപ്പ് ഉദ്യോഗസ്ഥരുടെ ഒത്താശയോടെയാണ് മരം കടത്തിയതെന്നാണ് ആരോപണം ഉയരുന്നത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories